പീഡനക്കേസ് പ്രതി പിടിയിൽ


നെല്ലിയാമ്പതി :പ്രായപൂർത്തിയാകാത്ത പെൺ കുട്ടിയെ പീഢിപ്പിച്ച കേസിലെ പ്രതി പിടിയിൽ

നെല്ലിയാമ്പതി സ്വദേശി റോയ് മകൻ ജിതിൻ റോയ് 30 വയസ് നെ ആണ് അതിസാഹസികമായി ഇരിങ്ങാലക്കുട Dys p ഫെയ്മസ് വർഗ്ഗീസിന്റെ പ്രത്യേക കുറ്റാന്വേഷണ സംഘം sH0 ബിജോയ് PR, SI സുബിന്ത്, AടI ബാബു, അനൂപ് ലാലൻ, വൈശാഖ് മംഗലൻ എന്നവർ ചേർന്ന് പിടി കൂടിയത്

സ്ഥിരമായി ഒരു സ്ഥലത്ത് ജോലി ചെയ്യാത്ത പ്രതിയെ നീണ്ട അന്വേഷണത്തിനൊടുവിലാണ് എറണാകുളം, കാക്കനാട് പ്രദേശത്തു നിന്ന് പോലീസ് സംഘം കണ്ടെത്തിയത്.
പ്രതിയെ കോടതി റിമാൻഡ് ചെയ്തു.