ദുരിതാശ്വാസ ക്യാമ്പുകൾ തോമസ് ഉണ്ണിയാടൻ സന്ദർശിച്ചു


മുരിയാട് : പഞ്ചായത്തിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ സന്ദർശിച്ചു.ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഗംഗാദേവി സുനിൽ, അംഗങ്ങളായ ജസ്റ്റിൻ ജോർജ്, മോളി ജേക്കബ്, കെ.വൃന്ദകുമാരി, എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.