നിര്യാതനായി


കടുപ്പശ്ശേരി : കടുപ്പശ്ശേരി സ്വദേശി കോങ്കോത്ത് ജോസഫ് മകൻ ജേക്കബ്ബ് (64) നിര്യാതനായി.മൃതദേഹ സംസ്കാരം നാളെ (08/08/2019) ഉച്ചതിരിഞ്ഞ് 3.30 ന് കടുപ്പശ്ശേരി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ വെച്ച് നടത്തും. ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്കൂൾ അധ്യാപികയായിരുന്ന ഷീലയാണ് ഭാര്യ. റെജു, ക്രിസ്‌റ്റോ, റോസ് മരിയ എന്നിവർ മക്കളും ഡെൽന മരുമകളുമാണ്.