നിര്യാതനായി


കോണത്തുകുന്ന്: പൈങ്ങോട് കോവിലകത്തുവീട്ടില്‍ പരേതയായ തങ്കമണിയമ്മയുടെ മകന്‍ ബാലന്‍ മേനോന്‍ (79) അന്തരിച്ചു. ഭാര്യ: ചന്ദ്രിക. മക്കള്‍: ശ്രീലത, വിനോദ്കുമാര്‍. മരുമക്കള്‍: ജയചന്ദ്രന്‍, ആതിര. ശവസംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.