നിര്യാതനായി


ഇരിങ്ങാലക്കുട : ഈസ്റ്റ് ഗാന്ധിഗ്രാം സ്വദേശി ആലപ്പാട്ട് പാലത്തിങ്കൽ ലോനപ്പൻ മകൻ കൊച്ചപ്പൻ (67) നിര്യാതനായി. മൃതദേഹസംസ്കാരം നാളെ (7/8/2019) രാവിലെ 9.30 ന് ഇരിങ്ങാലക്കുട സെന്റ്.തോമാസ് കത്തീഡ്രൽ ദേവാലയത്തിൽ വെച്ചു നടത്തുമെന്ന് ബന്ധുമിത്രാദികളറിയിച്ചു.

ഭാര്യ – സിൽവി, മക്കൾ – നിമ്മി, നൈജോ, മരുമക്കൾ – ബിനോയ്, മജ്ജു