കേരള കോൺഗ്രസ് (എം) മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു


പൊറത്തിശ്ശേരി: കേരള കോൺഗ്രസ് (എം) മണ്ഡലം കൺവെൻഷൻ മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് പി.വി. നോബിൾ അധ്യക്ഷത വഹിച്ചു.

നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ, സംസ്ഥാന സമിതിയംഗം മിനി മോഹൻദാസ്,സിജോയ് തോമസ്, ഷൈനി ജോജോ, കെ.എം.ഇബ്രാഹിം, കെ.ബി. ഷിബിൻ എന്നിവർ പ്രസംഗിച്ചു.