മുരിയാട് പഞ്ചായത്ത് മെമ്പർ തോമസ് തൊകലത്തിന്റെ മാതാവ് അന്തരിച്ചു


ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്ത് മെമ്പർ തോമസ് തൊകലത്തിന്റെ മാതാവ് തൊകലത്ത് ഔസേപ്പ് ഭാര്യ ഏല്യ (89) വയസ്സ് ഇന്ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് അന്തരിച്ചു.മൃതദേഹ സംസ്ക്കാര കർമ്മം നാളെ (06-08-19 ചൊവ്വ) രാവിലെ 11 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ  വെച്ചു നടത്തും.

മക്കൾ – ബെന്നി, ആലീസ്, ജോയ്, ടെസ്സി (Late), ചാർളി, തോമസ്
മരുമക്കൾ –  ടെസ്സി, ജോയ്, ജോസ്, ലാലി, അനിത, സിജി