കെ.എസ്.ഇ ലിമിറ്റഡ് റിട്ട. പർച്ചേസ് മാനേജർ വിൻസന്റ് നിര്യാതനായി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ആർ.എസ് റോഡ് കിഴക്കേയിൽ കിഴക്കേപീടിക ചാക്കു മകൻ വിൻസന്റ് (70, റിട്ട.പർച്ചേസ് മാനേജർ, കെ.എസ്.ഇ ലിമിറ്റഡ്) ഇന്ന് നിര്യാതനായി. മൃതദേഹ സംസ്കാരം നാളെ (23/07/2019) രാവിലെ 11 മണിക്ക് ഇരിങ്ങാലക്കുട സെന്റ്.തോമാസ് ദേവാലയത്തിൽ വെച്ചു നടത്തും.

ഭാര്യ – കൊച്ചുത്രേസ്യ (പറവട്ടാനി ചാലിശേരി കുടുംബാംഗം)

മക്കൾ – ബിബിൻ, ഭവ്യ
മരുമക്കൾ – ലയ, സുശീൽ