ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കൺവെൻഷൻ സംഘടിപ്പിച്ചു

 

 

ഇരിങ്ങാലക്കുട : ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കൺവെൻഷൻ ജില്ലാ സെക്രട്ടറി പി.ബി.അനൂപ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ.മനോജ്കുമാർ, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ആർ.എൽ.ശ്രീലാൽ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.പുതിയ ഭാരവാഹികളെ കൺവെൻഷനിൽ തെരഞ്ഞെടുത്തു.

ഭാരവാഹികൾ;
സെക്രട്ടറി: വി.എ.അനീഷ്
പ്രസിഡണ്ട്: പി.കെ.മനുമോഹൻ
ട്രഷറർ: പി.സി.നിമിത
ജോ.സെക്രടറി: വി.എം.കമറുദ്ദീൻ, ഐ.വി.സജിത്ത്
വൈ.പ്രസിഡണ്ട്: ടി.വി.വിജീഷ്, വി.എച്ച്.വിജീഷ്
സെക്രട്ടേറിയറ്റ് അംഗങ്ങൾ: അതീഷ് ഗോകുൽ, ടി.വി.വിനിഷ, പി.എം.സനീഷ്, വിഷ്ണുപ്രഭാകരൻ