പ്രേമസൂത്രം – രണ്ടാം ടീസർ വൈറൽ ആവുന്നു: ടീസർ കാണാം

“ഉറുമ്പുകൾ ഉറങ്ങാറില്ല” എന്ന ചിത്രത്തിന് ശേഷം, കമലം ഫിലിംസിന്റെയും, ജെ എൽ ഫിലിംസ് ന്റെയും ബാനറിൽ ജിജു അശോകൻ സംവിധാനം ചെയ്യുന്ന “പ്രേമസൂത്രം” ടീസർ യുവഹൃദയങ്ങൾ ഏറ്റെടുക്കുന്നു.

ചെമ്പൻ വിനോദ്, ബാലു, ലിജോ മോൾ, ധർമജൻ എന്നിവർ അടങ്ങുന്ന ടീം ആണ് പ്രണയിക്കുന്നവർക്കൊരു പാഠപുസ്തകം ആയി വരുന്നത്. ടീസർ കാണാം..


“മ്മൾ ആണുങ്ങളുടെ വിചാരം എന്തൂട്ടാ, നമുക്കാണ് കൂടുതൽ ചങ്ങൂറ്റം ന്നാ.. ഒരു തേങ്ങയും ഇല്ല”

ടീസർ 1