
എടതിരിഞ്ഞി: കാലിക്കറ്റ് സര്‍വകലാശാല എം.എ. മ്യൂസിക്കില്‍ എടതിരിഞ്ഞി പോത്താനി സ്വദേശി കൃഷ്ണ രവി ഒന്നാം റാങ്ക് കരസ്ഥമാക്കി. പോത്താനി ഇളംതുരുത്തി രവിയുടെ മകളാണ് കൃഷ്ണ.തൃശൂര്‍ അരണാട്ടുകര സ്കൂള്‍ ഓഫ് ഡ്രാമ ആന്‍ഡ് ഫൈന്‍ ആര്‍ട്സ് കോളേജ് വിദ്യാർത്ഥിയായിരുന്നു.