ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപി 11 ന് ഇരിങ്ങാലക്കുട മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പര്യടനം നടത്തും


ഇരിങ്ങാലക്കുട : തൃശ്ശൂർ ലോകസഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി  സുരേഷ് ഗോപി 11 ന് ഇരിങ്ങാലക്കുട മണ്ഡലത്തിൽ പര്യടനം നടത്തും.  രാവിലെ എട്ടുമണിക്ക് കൂടൽമാണിക്യം ക്ഷേത്രത്തിന്റെ  മുന്നിൽനിന്ന് ആരംഭിക്കുന്ന പര്യടനത്തിന് തുറവൻകാട്ടിൽ ആദ്യ സ്വീകരണം നൽകും. തുടർന്ന് 9 മണിക്ക് മുരിയാട് അണ്ടി കമ്പനി പരിസരത്ത് സ്വീകരണം നൽകും.തുടർന്ന്

കല്ലേറ്റുംകര 9 30 AM

ആളൂർ സെൻറർ 10 AM

ഷോളയാർ 10 30 AM

കൊമ്പിടി 11 AM

താഴെക്കാട് ആൽ 11.15AM

തുമ്പൂർ 11 30 AM

നടവരമ്പ് 12 PM

മാപ്രാണം നിവേദിത 12 30PM

എടക്കുളം 3 PM

പതിയാംകുളങ്ങര 3.30 PM

പടിയൂർ വളവനങ്ങാടി 4 PM

എടതിരിഞ്ഞി 4.30 PM

കാട്ടൂർ മാർക്കറ്റ് 5 PM

നെടുമ്പുര 5.30 PM

എസ് എൻ ഡി പി അമ്പലം 6PM

കാറളം 6.30PM

കിഴുത്താനി 7 PM

എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം വൈകിട്ട് 7 30ന് മാപ്രാണം സെന്ററിൽ  സ്ഥാനാർത്ഥി പര്യടനത്തിന്റെ സമാപന സമ്മേളനം നടക്കും.