റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് നൂറ്റൊന്നംഗ സഭ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു


Carmel College Admission Started

ഇരിങ്ങാലക്കുട : കാരുകുളങ്ങര “നൂറ്റൊന്നംഗ സഭ”യുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടത്തുന്ന പ്രസംഗ മത്സരം ജനുവരി 27ന് (ഞായറാഴ്ച്ച) രാവിലെ 9 മണി മുതൽ കാരു കുളങ്ങര ”നൈവേദ്യം” ഹാളിൽ വെച്ചു നടക്കും.

ഹൈസ്കൂൾ, ഹയർ സെക്കൻറി/കോളേജ് എന്നീ രണ്ടു വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്.

പ്രസംഗ മാധ്യമം മലയാളമായിരിക്കും.
സമയം 5 മിനിറ്റ്.

കൂടുതൽ വിവരങ്ങൾക്കും, രജിസ്ട്രേഷനുമായി ജനുവരി 23 ന് മുമ്പ് 9946732675, 8547129257 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.