റിട്ട. അധ്യാപിക മേരി ടീച്ചർ നിര്യാതയായി

ഇരിങ്ങാലക്കുട : ചേളിപറമ്പിൽ പരേതനായ ലാസർ (റിട്ട.ഡി. വൈ.എസ്.പി) ഭാര്യ കെ.പി മേരി (മേരി ടീച്ചർ 72) ഇന്ന് ഉച്ചതിരിഞ്ഞ് 3.50 ന് നിര്യാതയായി. ജിഷ സാബു, ജീസ് ലാസർ (ജെ.എൽ ബിൽഡേഴ്സ്), ജിൻഷ ഫെലിക്സ് എന്നിവർ മക്കളും,സാബു ചെങ്ങിണിമറ്റം, ലീന ആന്റണി, ഡോ.ഫെലിക്സ് മുളങ്ങാടൻ എന്നിവർ മരുമക്കളുമാണ്.

മൃതദേഹ സംസ്ക്കാരം നാളെ ഉച്ചതിരിഞ്ഞ് 4.30 ന് ഇരിങ്ങാലക്കുട സെന്റ്.തോമാസ് കത്തീഡ്രൽ ദേവാലയത്തിൽ വെച്ചു നടത്തുമെന്ന് ബന്ധുമിത്രാദികളറിയിച്ചു.