ഇന്റർനാഷണൽ ഓപ്പൺ മാസ്റ്റേഴ്സ് അത്ലറ്റിക്സിൽ ജേതാവായ ടി.ജെ പ്രിൻസനെ ആദരിച്ചു

Carmel College Admission Started

കല്ലേറ്റുംകര : 2018ൽ ഇന്തോനേഷ്യയിൽ നടന്ന ഇന്റർനാഷണൽ ഓപ്പൺ മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 45 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിൽ 100, 200,400 മീറ്റർ ഇനങ്ങളിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണ മെഡൽ നേടിയ കല്ലേറ്റുംകര, മാനാട്ടുകുന്ന് തെക്കുംപുറം വീട്ടിൽ ടി.ജെ. പ്രിൻസനെ മാനാട്ടുകുന്ന് ദേവീവിലാസം എൻ.എൻ.എസ്. കരയോഗ വാർഷിക പൊതുയോഗത്തിൽ കരയോഗം പ്രസിഡന്റ് ശ്രീ. കെ.പി ഗോപിനാഥൻ മാസ്റ്റർ, എൻ.എസ്.എസ് മുകുന്ദപുരം താലൂക്ക് യൂണിയൻ സെക്രട്ടറി ശ്രീ.കെ.രവീന്ദ്രൻ എന്നിവർ ചേർന്ന് ആദരിച്ചു. പൊതുയോഗം എൻ.എസ്.എസ്.മുകുന്ദപുരം താലൂക്ക് യൂണിയൻ വൈസ്.പ്രസിഡന്റ് ശ്രീ.കെ.എൻ. ഹരിനാരായണൻ ഉദ്ഘാടനം ചെയ്തു.

Shopping Complex for Rent