ഇരിങ്ങാലക്കുട രൂപതയിൽ വൈദികരുടെ സ്ഥലമാറ്റം ജനുവരി 17 ന് പ്രാബല്യത്തിൽ വരും

ഇരിങ്ങാലക്കുട : രൂപതയിലെ വൈദികരുടെ സ്ഥലമാറ്റം മാര്‍ പോളി കണ്ണൂക്കാടന്‍ പ്രഖ്യാപിച്ചു. രൂപതാ ഭവനത്തില്‍ നടന്ന വൈദിക സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ നടന്ന ധ്യാനത്തിലും ആരാധനയിലും തുടര്‍ന്നു നടന്ന സമ്മേളനത്തിലും രൂപതയിലെ എല്ലാ വൈദികരും പങ്കെടുത്തു. സ്ഥലമാറ്റം പ്രാബല്യത്തില്‍ വരുന്നത് ജനുവരി മാസം 17-ാം തിയതിയാണെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു.

റവ. ഫാ. തോമസ് പഞ്ഞിക്കാരൻ -ലീവ്, റസിഡൻ്സ്- വിയാന്നി ഹോം, അഷ്ടമിച്ചിറ.

റവ. ഫാ. സെബാസ്റ്റ്യൻ വാഴപ്പിള്ളി -കപ്ലോൻ, പ്രസന്റേഷൻ എഫ്. സി. കോൺവെന്റ്, വെള്ളിക്കുളങ്ങര. 

റവ. ഫാ. വിൻസന്റ് ചാലിശ്ശേരി -കപ്ലോൻ, എഫ്. സി. കോൺവെന്റ്സ്, കാരാഞ്ചിറ. 

റവ. ഫാ. ആന്റോ പാറേക്കാടൻ -വികാരി & കപ്ലോൻ, പൊയ്യ. 

വെരി റവ. മോൺ. ആന്റോ തച്ചിൽ -മാനേജർ, രൂപത ആർട്ട് സ്റ്റുഡിയോ,പുളിയിലക്കുന്ന് കൂടി.

റവ. ഫാ. ജോണി മേനാച്ചേരി -ഡയറക്ടർ, രൂപത ഗായകസംഘം ഒഴിവായി. 

വെരി റവ. ഫാ. പയസ് ചിറപ്പണത്ത് -വികാരി & കപ്ലോൻ, നോർത്ത് ചാലക്കുടി.

റവ. ഫാ. വർഗ്ഗീസ് ചാലിശ്ശേരി -വികാരി & കപ്ലോൻ, മാള ഫൊറോന & കടുപ്പൂക്കര. 

റവ. ഫാ. റാഫേൽ പുത്തൻവീട്ടിൽ -റസിഡന്റ് കൺഫെസർ, സ്പിരിച്ച്വാലിറ്റി സെന്റർ്, ഇരിങ്ങാലക്കുട.

റവ. ഫാ. ആന്റണി മുക്കാട്ടുകരക്കാരൻ -വികാരി & കപ്ലോൻ, അമ്പഴക്കാട് ഫൊറോന.

വെരി റവ. ഡോ. പോളി പടയാട്ടി -വികാരി & കപ്ലോൻ, കൂടപ്പുഴ, ഡയറക്ടർ, എ.കെ.സി.സി.

റവ. ഫാ. തോമസ് പുതുശ്ശേരി -വികാരി & കപ്ലോൻ, പറപ്പൂക്കര ഫൊറോന; ജഡ്ജ്, രൂപത ട്രിബ്യൂണൽ & മെമ്പർ, അഡിമിനിസ്ട്രേറ്റിവ് ട്രിബ്യൂണൽ, ഒഴിവായി.

റവ. ഫാ. പോളി പുതുശ്ശേരി -സ്പിരിച്ച്വൽ ഫാദർ, ജോൺ പോൾ ഭവൻ, പുളിയിലക്കുന്ന് ഒഴിവായി. 

റവ. ഫാ. സണ്ണി കളമ്പനാംതടത്തിൽ -അജപാലന ശുശ്രൂഷ, കാനഡ.

വെരി റവ. ഡോ. ജോജി കല്ലിങ്ങൽ -ലീവ് അനുവദിച്ചു: എക്സികുട്ടീവ് ഡയറക്ടർ, ലിറ്റർജിക്കൽ റിസേർച്ച് സെന്റർ, മൗണ്ട് സെന്റ്. തോമസ്, കാക്കനാട്.

റവ. ഫാ. ബെന്നി കരിമാലിക്കൽ -വികാരി & കപ്ലോൻ, വെള്ളാഞ്ചിറ.

റവ. ഫാ. ജോയ് തറയ്ക്കൽ -ഡയറക്ടർ, മാതൃസംഘം കൂടി.

റവ. ഫാ. ജെയ്സൻ കരിപ്പായി -വികാരി & കപ്ലോൻ, ചേലൂർ.

റവ. ഫാ. ജോഷി പാല്യേക്കര -വികാരി & കപ്ലോൻ, കാരാഞ്ചിറ.

റവ. ഫാ. ജെയ്സൻ കുടിയിരിയ്ക്കൽ -വികാരി & കപ്ലോൻ, കടുപ്പിശ്ശേരി.

റവ. ഫാ. പോളി കണ്ണൂക്കാടൻ -ഡയറക്ടർ, ജീസസ് യൂത്ത് കൂടി.

റവ. ഫാ. ജോസ് റാഫി് അമ്പൂക്കൻ -വികാരി & കപ്ലോൻ, അരിപ്പാലം & കോഡിനേറ്റർ, രൂപത പ്രൊഫഷണൽ ഫോറം & അസോ. രൂപത പ്രൊജക്ട് ഒാഫീസർ.

റവ. ഫാ. വിൽസൺ എലവത്തിങ്കൽ കൂനൻ -ഡയറക്ടർ, മാതൃസംഘം ഒഴിവായി. 

റവ. ഫാ. മനോജ് കരിപ്പായി -എക്സി. ഡയറക്ടർ, അവാർഡ്. 

റവ. ഫാ. തോമസ് വെളക്കനാടൻ -വികാരി & കപ്ലോൻ, സെന്റ് ജോർജ്ജ് ഇടവക, പുത്തൻവേലിക്കര.

റവ. ഫാ. ജോഷി കല്ലേലി -അസോ. ഡയറക്ടർ, സഹൃദയ ലൂമൻ സിവിൽ സർവ്വീസ് അക്കാദമി; ഫിനാൻസ് ഒാഫീസർ, സഹൃദയ ഇൻസ്റ്റിറ്റൂട്ട് ഒാഫ് മാനേജ്മെന്റ് സ്റ്റഡീസ്, കൊടകര & കപ്ലോൻ, സി. എസ്.എസ്, വല്ലക്കുന്ന്.

റവ. ഫാ. ജോസഫ് ചെറുവത്തൂർ -എക്സി. ഡയറക്ടർ, രൂപത ആർട്ട് സ്റ്റുഡിയോ, പുളിയിലക്കുന്ന് & അസോ. കപ്ലോൻ, എസ്. എച്ച്, കോൺവെന്റ്, പുത്തൻചിറ ഇൗസ്റ്റ്. 

റവ. ഫാ. റഫേൽ മൂലൻ -വികാരി & കപ്ലോൻ, വൈന്തല & സ്പിരിച്ച്വൽ ഫാദർ, ജോൺ പോൾ ഭവൻ, പുളിയിലക്കുന്ന്.

റവ. ഫാ. തോമസ് കണ്ണമ്പിള്ളി -എക്സി. ഡയറക്ടർ, ഹൃദയ പാലിയേറ്റീവ് കെയർ കൂടി. 

റവ. ഫാ. ജിജോ വാകപറമ്പിൽ – വികാരി & കപ്ലോൻ, ആളൂർ വെസ്റ്റ് കൂടി. 

റവ. ഫാ. ജിനോജ് കോലഞ്ചേരി -ഫിനാൻസ് ഒാഫീസർ, സഹൃദയ എഞ്ചി. കോളേജ്, കൊടകര കൂടി.

റവ. ഫാ. അനിൽ പുതുശ്ശേരി -മീഡിയ ഡയറക്ടർ, സഹൃദയ എഞ്ചി. കോളേജ്, കൊടകര ഒഴിവായി.

റവ. ഫാ. ജെയിംസ് അതിയുന്തൻ -ഡയറക്ടർ, ജീസസ് യൂത്ത് ഒഴിവായി.

റവ. ഫാ. സിന്റോ ആലപ്പാട്ട് -അസി. ഡയറക്ടർ, രൂപത ആർട്ട് സ്റ്റുഡിയോ, പുളിയിലക്കുന്ന് കൂടി.

റവ. ഫാ. ജോബി മേനോത്ത് -മീഡിയ ഡയറക്ടർ, ഹോസ്റ്റൽ വാർഡൻ & അസി. ഫിനാൻസ് ഒാഫീസർ, സഹൃദയ എഞ്ചി. കോളേജ്, കൊടകര.

റവ. ഫാ. മെൽവിൻ പെരേപ്പാടൻ -ഡയറക്ടർ, രൂപത ഗായകസംഘം കൂടി. 

റവ. ഫാ. ജോസഫ് കിഴക്കുംതല -വികാരി & കപ്ലോൻ, കാൽവരിക്കുന്ന് & സെക്രട്ടറി, അവാർഡ്. 

റവ. ഫാ. സെബി കൂട്ടാലപറമ്പിൽ -വികാരി & കപ്ലോൻ, അമ്പനോളി, ചൊക്കന.

റവ. ഫാ. എബിൻ പയ്യപ്പിള്ളി -അജപാലനശുശ്രൂഷ, ഹൊസൂർ രൂപത.

റവ. ഫാ. മിൽട്ടൻ തട്ടിൽ കുരുവിള -ആക്ടിംഗ് വികാരി & കപ്ലോൻ, കൂണ്ടൂർ.

റവ. ഫാ. അനൂപ് കോലങ്കണ്ണി -ആക്ടിംഗ് വികാരി & കപ്ലോൻ, കൊടുങ്ങല്ലൂർ & അസി. ഡയറക്ടർ, ബ്ലസ്സ് എ ഹോം.

റവ. ഫാ. ജോമിൻ ചെരടായി -ആക്ടിംഗ് വികാരി, എടമുട്ടം & അസി. ഡയറക്ടർ, ബൈബിൾ അപ്പൊസ്തൊലേറ്റ്.

റവ. ഫാ. ലോറൻസ് എടക്കളത്തൂർ എസ്.ഡി.വി -വികാരി, തിരുമുക്കുളം.

റവ. ഫാ. ലിജോൺ ബ്രഹ്മകുളം -അസി. വികാരി, അമ്പഴക്കാട് ഫൊറോന.

റവ. ഫാ. ചാക്കോ കാട്ടുപറമ്പിൽ – 2nd അസി. വികാരി, ഇരിങ്ങാലക്കുട കത്തീഡ്രൽ.

റവ. ഫാ. ടോം വടക്കൻ -അസി. വികാരി, പൂവത്തുശ്ശേരി.

റവ. ഫാ. ജോയൽ ചെറുവത്തൂർ -സെക്രട്ടറി, ഇരിങ്ങാലക്കുട രൂപത മെത്രാൻ

റവ. ഫാ. ഡിബിൻ അയിനിക്കൽ -1st അസി. വികാരി, ചാലക്കുടി ഫൊറോന.

റവ. ഫാ. അജോ പുളിക്കൻ -അസി. വികാരി, എടത്തിരുത്തി, ഫൊറോന & അസി. ഡയറക്ടർ, ഹൃദയ പാലിയേറ്റീവ് കെയർ, ഇരിങ്ങാലക്കുട. 

റവ. ഫാ. ടിന്റോ കൊടിയൻ -അസി. വികാരി, പേരാമ്പ്ര & അസി. ഡയറക്ടർ, ഹൃദയ പാലിയേറ്റീവ് കെയർ, കൊടകര.

റവ. ഫാ. ലിന്റോ പാറേക്കാടൻ -അസി. വികാരി, പറപ്പൂക്കര ഫൊറോന & നോട്ടറി, രൂപത ട്രിബ്യൂണൽ.
റവ. ഫാ. വിമൽ പേങ്ങിപറമ്പിൽ – അസി. വികാരി, മേലഡൂർ & അസി. എക്സി. ഡയറക്ടർ, മേലഡൂർ ഹോസ്പിറ്റൽ ട്രസ്റ്റ്.

റവ. ഫാ. റീസ് വടാശ്ശേരി -അസി. വികാരി, കൊടകര ഫൊറോന. 

റവ. ഫാ. അഖിൽ വടക്കൻ -1 St അസി. വികാരി, മാള ഫൊറോന. 

റവ. ഫാ. ജോസഫ് വിതയത്തിൽ -അസി. വികാരി, ആളൂർ. 

റവ. ഫാ. ഡിന്റോ തെക്കിനേത്ത് -അസി. വികാരി, താഴേക്കാട്.

റവ. ഫാ. ഡോഫിൻ കാട്ടുപറമ്പിൽ -അസി. വികാരി, പുത്തൻചിറ ഫൊറോന. 

റവ. ഫാ. ഡാനിയൽ വാരമുത്ത് -അസി. വികാരി, ചാലക്കുടി വെസ്റ്റ്.

റവ. ഫാ. ആഷിൽ കൈതാരൻ -അസി. വികാരി, കുറ്റിക്കാട് ഫൊറോന. 

റവ. ഫാ. സാംസൺ എലുവത്തിങ്കൽ -അസി. വികാരി, മാപ്രാണം & അസി. കോഡിനേറ്റർ, രൂപത പ്രൊഫഷണൽ ഫോറം.

റവ. ഫാ. ഫെബിൻ കൊടിയൻ -3 rd അസി. വികാരി, ഇരിങ്ങാലക്കുട കത്തീഡ്രൽ.

റവ. ഫാ. ചാൾസ് ചിറ്റാട്ടുകരക്കാരൻ -2nd അസി. വികാരി, ചാലക്കുടി ഫൊറോന. 

റവ. ഫാ. ഫെമിൻ സി. പൊഴോലിപ്പറമ്പിൽ -1st അസി. വികാരി, പോട്ട.

റവ. ഫാ. ആൽബിൻ പുന്നേലിപറമ്പിൽ – 2nd അസി. വികാരി, മാള ഫൊറോന. 

റവ. ഫാ. ടിനു വേളൂക്കാരൻ ഒ.എഫ്.എം -അസി. വികാരി, സൗത്ത് താണിശ്ശേരി

റവ.ഫാ. ബിറ്റോ തലക്കോട്ടൂർ ഒ.എഫ്.എം -അസി. വികാരി, കല്ലേറ്റുംകര.

റവ. ഫാ. അലക്സ് കിഴക്കേപീടിക സി.എം.ഐ -അസി. വികാരി, മൂന്നുമുറി.

റവ. ഫാ. ടിന്റു ഗോപുരത്തിങ്കൽ സി.എം.ഐ -അസി. വികാരി, പരിയാരം.

റവ. ഫാ. ഡിക്സൻ അതിയുന്തൻ സി.എം.ഐ -അസി. വികാരി, ചാലക്കുടി നോർത്ത്.

റവ. ഫാ. അനൂപ് പുതുശ്ശേരി സി.എം.ഐ – അസി. വികാരി, പുല്ലൂർ.

റവ. ഫാ. സെൻജോ നടുവിൽപീടിക സി.എം.ഐ -അസി. വികാരി, കോട്ടയ്ക്കൽ.

റവ. ഫാ. സാജൻ പുത്തൂർ് ഐ.എസ്.സി.എച്ച്. -അസി. വികാരി, എലിഞ്ഞിപ്ര, ലൂർദ്ദ് നഗർ-ചൗക്ക.

റവ. ഫാ. ഡിൽജോ അച്ചാണ്ടി ഒ എസ്.എസ്.ടി -2nd അസി. വികാരി, പോട്ട.

റവ. ഫാ. സിജോ തയ്യാലയ്ക്കൽ സി.എം.ഐ -അസി. വികാരി, ആളൂർ; ബി.എൽ.എം. റിട്രീറ്റ് മിനിസ്ട്രി ഒഴിവായി.

റവ. ഫാ. സെബദാസ് പൊറത്തൂർ സി.എം.ഐ -അസി. വികാരി, ചാലക്കുടി നോർത്ത് ഒഴിവായി.

റവ. ഫാ. ജോസഫ് കണ്ണനായ്ക്കൽ എസ്.ഡി.വി -2nd അസി. വികാരി, പോട്ട ഒഴിവായി.

റവ. ഫാ. റിജോ കൊച്ചുപുരയ്ക്കൽ എസ്.ഡി.വി- അസി. വികാരി, എലിഞ്ഞിപ്ര, ലൂർദ്ദ് നഗർ-ചൗക്ക ഒഴിവായി.

റവ. ഫാ. സിജിൻ തൈക്കാടൻ സി.എം.ഐ -അസി. വികാരി, കോട്ടയ്ക്കൽ ഒഴിവായി.

റവ. ഫാ. വിജോ അവിട്ടത്തുകാരൻ സി.എം.ഐ-അസി. വികാരി, പുല്ലൂർ ഒഴിവായി.

റവ. ഫാ. ജോബി പൊറത്തൂർ ഒ.എഫ്.എം -അസി. വികാരി, സൗത്ത് താണിശ്ശേരി ഒഴിവായി.