കാട്ടൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു

Carmel College Admission Started

കാട്ടൂർ : ഇടതുപക്ഷ ജനാധിപത്യ മുന്നണി ധാരണ പ്രകാരം കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  മനോജ് വലിയപറമ്പിൽ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. പകരം സി.പി.ഐ നിന്നുമുള്ള അംഗം പുതിയ പ്രസിഡന്റ് ആയി  സ്ഥാനമേൽക്കും. 3 വർഷം സി പി എം നും 2 വർഷം സി.പി.ഐ യ്ക്കും ഈ ധാരണ പ്രകാരം 3 വർഷം പൂത്തിയാക്കിയാണ് മനോജ് വലിയപറമ്പിൽ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്.

Shopping Complex for Rent