കെ.സി.വൈ.എമ്മിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

Carmel College Admission Started

നടവരമ്പ്  : കെ.സി.വൈ.എം ഇരിങ്ങാലക്കുട രൂപതയുടെ ആഭിമുഖ്യത്തിൽ “നേത്രദാനം മഹാദാനം “എന്ന ആപ്തവാക്യം മുൻനിറുത്തി അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ കെ.സി.വൈ.എം നടവരമ്പ് സെന്റ്‌.മേരീസ് അസംപ്ഷൻ ദേവാലയത്തിന്റെ ആതിഥേയത്വത്തിൽ ഈ വരുന്ന ഞായറാഴ്ച (09.12.2018)രാവിലെ 06:30 ന് നേത്രദാന സമ്മതപത്രത്തിന്റെ ഒപ്പ് ശേഖരണവും തുടർന്ന് കെ.സി.വൈ.എം ഡ്രോപ്സ് ഫോർ ലൈഫിന്റെയും, ബി.ഡി.കെ തൃശ്ശൂരിന്റെയും സഹകരണത്തോടെ രാവിലെ 10:00am മുതൽ 01:00pm വരെ രക്തദാന ക്യാമ്പും സംഘടിപ്പിക്കുന്നു.

Shopping Complex for Rent