കാറളം ഗ്രാമപഞ്ചായത്തിന്റെ 2019-2020 വർഷത്തെ വികസന സെമിനാർ സംഘടിപ്പിച്ചു

Carmel College Admission Started

കാറളം : കാറളം ഗ്രാമപഞ്ചായത്തിന്റെ 2019-2020 വർഷത്തെ വികസന സെമിനാർ സംഘടിപ്പിച്ചു വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.കാറളം പഞ്ചായത്ത് ആക്ടിങ്ങ് പ്രസിഡന്റ് അംബിക സുഭാഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.കെ ഉദയപ്രകാശ്
മുഖ്യാഥിതിയായിരുന്നു.

ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൻ രമരാജൻ സ്വാഗതമാശംസിച്ചു.വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ടി. പ്രസാദ് പദ്ധതി അവതരണം നടത്തി.

ഷംല അസീസ് (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ)
മല്ലിക ചാത്തുക്കുട്ടി (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ) മുൻ പ്രസിഡന്റ് കെ.എസ് ബാബു വാർഡ് മെംമ്പർമാരായ ഷമീർ, ഫ്രാൻസിസ് മാസ്റ്റർ, ഷീജ സന്തോഷ്, മിനി രാജൻ, ഷൈജ വെട്ടിയാട്ടിൽ, ധനേഷ് ബാബു, ശ്രീജിത്, വി.ജി. വിനീഷ്, സരിത വിനോദ്, സുനിത മനോജ്, പ്രമീള ദാസൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Shopping Complex for Rent