ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് നെറ്റ് ബോൾ ചാമ്പ്യൻസ്


ഇരിങ്ങാലക്കുട: തൃശൂർ ജില്ലാ നെറ്റ് ബോൾ പുരുഷ  സീനിയർ വിഭാഗത്തിൽ ക്രൈസ്റ്റ് കോളേജ് ടീംചാമ്പ്യൻമാരായി.